ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Tuesday 20 June 2017 6:56 am IST

  ശ്രീനഗര്‍: ജമ്മുകശ്മീര്‍ ബാരമുള്ള ജില്ലയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ പര്‍വേയ്‌സ് അഹമ്മദ്, ഉമര്‍ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടത്. ജമ്മുകശ്മീര്‍ പോലീസും സുരക്ഷാ സൈന്യവും സംയുക്തമായാണ് ഹിസ്ബുള്‍ ഭീകരരെ നേരിട്ടത്. കൊല്ലപ്പെട്ടവരില്‍ നിന്നും എകെ തോക്കുകളും ഒരു പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.