പെരിങ്ങുളം: കായാപ്പള്ളില് രാജപ്പന്റെ വീടിന് തീപ്പിടിച്ച് ഭാഗീകമായി കത്തി നശിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്.
അടുക്കളയും സമീപത്തെ മുറിയും പൂര്‍ണ്ണമായി കത്തി. അടുക്കളയില്‍ ഫ്രിഡ്ജില്‍ നിന്നാണ് തീ പടര്‍ന്നത്. അടുക്കള ഉപകരണങ്ങള്‍ പൂര്‍ണ്ണമായി നശിച്ചു. വീടിന്റെ വയറിംങും നശിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: