അറുനൂറ്റിമംഗലം: ബിജെപി അറുനൂറ്റിമംഗലം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അറുനൂറ്റിമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് റിവോള്വിങ്ചെയര് നല്കി. ബിജെപി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സോമന് ആശുപത്രി സൂപ്രണ്ടിന് ചെയര്‍ കൈമാറി. ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകരായ കെ.പി. സുരേഷ്, ആര്. രവീന്ദ്രന്, എ.കെ. അരുണന്, ബാനര്‍ജി, തങ്കച്ചന്, രഘുവരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: