പ്രതിഷ്ഠാ വാര്‍ഷികവും തിരുവാതിര മഹോത്സവവും 8ന്

Sunday 5 February 2017 6:15 pm IST

പന്തളം: പൂഴിക്കാട് നന്ദനാര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും തിരുവാതിര മഹോത്സവവും 8നു നടക്കും. രാവിലെ 5.30ന് നിര്‍മ്മാല്യദര്‍ശനം, 6ന് അഭിഷേകം, 6.30ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം, 9ന് കലശപൂജ, നവകം. 10.30ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് 4ന് നടതുറക്കല്‍, 4.30ന് എഴുന്നെള്ളിപ്പ്, 6.30ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 7ന് സോപാനസംഗീതം, 7.30ന് സേവ, രാത്രി 11ന് നാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.