ചെന്നൈ: ജയലളിതയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബ്ലോഗിലാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അയച്ച കത്തിന് മറുപടി ലിച്ചില്ലെന്നും ഗൗതമി പരാതിപ്പെട്ടു. ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് അമ്മയ്ക്കും തമിഴ്നാടിനുതന്നെയും നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും ഗൗതമി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: