ന്യൂദൽഹി: ബിസിസിഐ ഭരണവിഭാഗം ഉദ്യോഗസ്ഥരെ ഇടക്കാല സമിതി പുറത്താക്കി. മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍കെ എന്നിവര്‍ നിയമിച്ച ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്.
വിനോദ് റായ് അധ്യക്ഷനായുള്ള ഇടക്കാല ഭരണസമിതിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: