മാധ്യമവിലക്ക്: ഹര്‍ജി സുപ്രീം കോടതി മാറ്റി

Monday 19 June 2017 11:20 pm IST

ന്യൂദല്‍ഹി: കോടതികളിലെ മാധ്യമവിലക്ക് ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. കേസ് ഹൈക്കോടതി പരിഗണിക്കുന്നതുവരെയാണ് ഹര്‍ജി മാറ്റിവച്ചത്. ഈ മാസം 21ന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്ന് രജിസ്ട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.