കാസര്‍കോട്: പെരിങ്ങോം ഗവ. കോളേജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 14 നകം പ്രിന്‍സിപ്പാള്‍ ഗവ. കോളേജ് പെരിങ്ങോം, പെരിങ്ങോം പി ഒ, കണ്ണൂര്‍-670353 എന്ന വിലാസത്തില്‍ ലഭിക്കണം.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: