കൊടുങ്ങല്ലൂര്‍: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. ശൃംഗപുരം വിവേകാനന്ദ കേന്ദ്രത്തിനു സമീപം മംഗലത്ത് നസീബിന്റെ കാറാണ് കത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാര്‍ ഉടമയായ നസിബ് തന്റെ സഹോദരന്റെ വീടിന് മുന്നിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: