ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ ക്രമക്കേട് കണ്ടെത്താനായി നിയോഗിച്ച പരിശോധനാ സംഘത്തെ മാറ്റും. അന്വേഷണ സംഘത്തില്‍ ആ നാട്ടുകാരനായ ഒരാള്‍ ഉള്‍പ്പെട്ടതിനാലാണ് സംഘത്തെ മാറ്റുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: