വെള്ളൂര്‍: പിറവം റോഡില്‍നിന്നും രാവിലെ 9.30ന് പുറപ്പെട്ട ഗുരുവയൂര് പുനലൂര്‍ പാസഞ്ചര്‍ വണ്ടി കുറുപ്പുംതറ സേറ്റഷന് വിട്ടത് 12 മണിക്ക്. കോട്ടയത്തിനും വൈക്കറോഡിനുമിടയില് ട്രയിന്‍ പിടിച്ചിടുന്നത് പതിവായി. കഴിഞ്ഞദിവസം കോട്ടയത്ത് യാത്രക്കാര്‍ വേണാട് തടഞ്ഞിരിന്നു. യാത്രക്കാര്‍ കുറുപ്പുത്തറ സ്റ്റേഷനില്‍ പരതി രേഖപ്പെടൂത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: