മറ്റത്തില്‍പ്പടികുന്നുംഭാഗം റോഡില്‍ മാലിന്യം തള്ളുന്നു

Monday 6 February 2017 10:25 pm IST

ചിറക്കടവ്: മറ്റത്തില്‍പ്പടികുന്നുംഭാഗം റോഡില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്ക് ശല്യമായി. കോഴിയവശിഷ്ടവും മറ്റ് ഇറച്ചിമാലിന്യവുമാണ് റോഡരികിലൂടെ ഉപേക്ഷിക്കുന്നത്. പട്ടിക്കുഞ്ഞുങ്ങളേയും പൂച്ചക്കുഞ്ഞുങ്ങളേയും ആള്‍ത്തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ ഉപേക്ഷിക്കുന്നതും പതിവാണ്. മാലിന്യം തിന്ന് വളരുന്ന ഇവയും പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.