തമ്പലക്കാട്: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മൂന്ന്, 22, 23 വാര്‍ഡുകളിലെ കര്‍ഷകര്‍ക്ക് പച്ചക്കറി വിത്ത്, ഗ്രോ ബാഗ് എന്നിവ ഇന്നു രാവിലെ 10.30ന് തമ്പലക്കാട് ഹെല്‍ത്ത് സെന്ററില്‍ വിതരണം ചെയ്യും. അപേക്ഷ നല്കിയിട്ടുള്ളവര് റേഷന്‍കാര്‍ഡിന്റെ കോപ്പിയും 105 രൂപയുമായി എത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: