പൊന്‍കുന്നം: പൊന്‍കുന്നം സഹകരണബാങ്കിന്റെ മുന്‍ സെക്രട്ടറി നവതി പിന്നിടുന്ന എം. ടി. ഉമ്മന്‍ നീറിയാങ്കമറ്റത്തിനെ ബാങ്ക് റിട്ടയേഴ്സ് ഫോറം ആദരിച്ചു. പി. തോമസ് മാത്യു പൊന്നാടയണിയിച്ചു.
ബാങ്ക് പ്രസിഡന്റ് ടി. ജോസഫ് തുണ്ടത്തില്‍, തോമസ് ആന്റണി, കെ. ജി. ശ്യാമളാദേവി, പി.എന്‍. സോമന്, എ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: