തിരുവനന്തപുരം:കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും അലൈന്സ്്ഫ്രാന്ചേസിന്റെയും സംയുക്താഭിമുഖ്യത്തില്‍ 12ന് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വണ്‍ഡേ മൈം വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ലോക മൈം വേദിയില്‍ ശ്രദ്ധേയരായ ലോറൈന്‍ ബ്രോചെറ്റ്, ബര്ണാബ് ഗൗറ്റിയര് എന്നിവര്‍ നയിക്കുന്ന ശില്പശാലയില് 20 പേര്‍ക്കാണ് പങ്കെടുക്കാനാവസരം നല്‍കുക. മൈമില്‍ മുന്പരിചയമുള്ളവര്ക്കായിരിക്കും മുന്‍ഗണന. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെമ്പര്‍ സെക്രട്ടറി, ഭാരത് ഭവന്, തൈക്കാട്.പി.ഒ, തിരുവനന്തപുരം14എന്ന വിലാസത്തിലോ യവമൃമയേവമ്മിസലൃമഹമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ 10 ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 0471 2321747.
പ്രതികരിക്കാൻ ഇവിടെ എഴുതുക: