വെള്ളറട : കഴിഞ്ഞ ഞായര്‍ രാത്രി ഒന്‍പത് മണിക്ക് കോട്ടുകോണം സ്വദേശിയായ ജിജിയുടെ വീട്ടില്‍ കയറി ജിജിയെയും ജിജിടെ പിതാവിനെയും ആക്രമിച്ച കുന്നത്തുകാല്‍ കോട്ടുകോണം പള്ളിവിള വീട്ടില്‍ ക്രിസ്റ്റല്‍ ജോണ്‍ (24)പോലീസ് പിടിയിലായത് .ജിജിയെ മര്‍ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയുന്നത് കണ്ടു ഓടിയെത്തിയ പിതാവിനെ വെട്ടിയിരുന്നു. ഇവരുടെ ഒച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: