കൊട്ടാരക്കര: റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 119 പേര് പിടിയില്‍. റൂറല്‍ എസ്പി എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലായി 119 പേര് പിടിയിലായി. മദ്യപിച്ച് വാഹനം ഓടിച്ചതിന് 72, ട്രാഫിക് നിയമം ലംഘിച്ചതിന് 19, പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിന് 11, നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റതിന് 9 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: