കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്തല ആസൂത്രണ സമിതിയുടെയും വര്‍ക്കിങ്ങ് ഗ്രൂപ്പ് കണ്‍വീനര്‍, ചെയര്മാന്, വൈസ് ചെയര്മാന് എന്നിവരുടെയും സംയുക്ത യോഗം 10 ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: