തുറവൂര്‍: മാധ്വാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മാധ്വാ നവമി ആഘോഷം ആര്. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. എ. നന്ദകുമാര്‍ അദ്ധ്യക്ഷനായി. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂബി സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ധാന്യവിതരണം എ. അശോക് കുമാറും, വനമിത്രം സബിതാ ഗോപാലകൃഷ്ണനും, ബാലമിത്രം സഹപാഠി കുത്തിയതോട് പഞ്ചായത്ത് അംഗം എന്‍. രൂപേഷും ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി മാധ്വാചാര്യര്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: