കൊടുങ്ങല്ലൂര്‍: നഗരത്തില്‍ അനധികൃതമായി ഓട്ടോ പെര്‍മിറ്റ് അനുവദിക്കുന്നതായി ആരോപിച്ച് ഓട്ടോതൊഴിലാളികള്‍ പണിമുടക്കി ആര്‍ടിഒ ഓഫീസ് ഉപരോധിച്ചു. നഗരത്തിലെ ഓട്ടോ സ്റ്റാന്റുകളില്‍ പാര്‍ക്കിങ്ങിന് സ്ഥലം ഇല്ലാത്ത സ്ഥിതിയായിട്ടും പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സ്റ്റീഫന്‍, ബാബു നൈശേരി, ഭാസ്കരഷേണായ്, ബിജോയ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: