ടോറിനൊ: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ നിലവിലെ ജേതാക്കള്‍ യുവന്റസിന് ജയം. കരുത്തരുടെ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 45ാം മിനിറ്റില്‍ യുവാന്‍ ക്വര്ഡാഡൊയാണ് വിജയഗോള്‍ നേടിയത്. 22 കളികളില്‍ 54 പോയിന്റുമായി ടീം ഒന്നാമത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: