മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ഗ്രനഡയ്ക്ക് ജയം. ലാസ് പല്‍മാസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 17ാം മിനിറ്റില്‍ ആന്ദ്രെ പെരേര സ്കോറര്‍. 21 കളിയില്‍ 13 പോയിന്റുമായി തരംതാഴ്ത്തല്‍ മേഖലയിലാണ് ഗ്രനഡ. 28 പോയിന്റുള്ള ലാസ് പല്‍മാസ് പതിനൊന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: