മോസ്കോ: 2018 ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നത്തെ ഉള്‍പ്പെടുത്തി റഷ്യ രണ്ടര ലക്ഷം സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു.
റഷ്യന്‍ പോസ്റ്റല്‍ വിഭാഗമാണ് ലോകകപ്പ് പ്രചരണാര്‍ത്ഥം ഇതിനൊരുങ്ങുന്നത്. രാജ്യത്തെ പോസ്റ്റ് ഓഫീസുകളിലൂടെ ഇവ വിതരണം ചെയ്യും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: