മുംബൈ: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ ശിവസേനയില്‍ ചേര്‍ന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പിന്തുണ അറിയിച്ച് അദ്ദേഹം ഉദ്ധവ് താക്കറെയുമായി സംഭാഷണം നടത്തി.
പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചയാളാണ് ഹാര്‍ദിക് പട്ടേല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: