പാലാ: സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് മെമ്പര്‍ക്കുള്ള രാജീവ് ഗാന്ധി പുരസ്കാരം ലഭിച്ച മുത്തോലി ഗ്രാമപഞ്ചായത്തംഗം ജി. രണ്‍ജിത്തിനെ മഹിളാമോര്‍ച്ച പാലാ നിയോജകമണ്ഡലം കമ്മറ്റി അനുമോദിച്ചു.
പ്രസിഡന്റ് അര്‍ച്ചനാ സൂര്യന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, ജനറല്‍ സെക്രട്ടറി അനില്‍നാഥ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് പരിയാത്ത്, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി ദീപാ ബൈജു, വൈസ് പ്രസിഡന്റ് ശ്രീജ സരീഷ്, ട്രഷറര്‍ മംഗളം സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: