ഭാരവാഹികള്‍

Tuesday 7 February 2017 10:38 pm IST

കോരുത്തോട്: ഭാരതീയ ജനതാപാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി എസ്.കെ.ഷാജിമോന്‍ (പ്രസിഡന്റ്), പി. കെ സന്തോഷ്, കെ. ബി. സജി (വൈസ് പ്രസിഡന്റുമാര്‍), വേണു കോരുത്തോട് (ജന.സെക്രട്ടറി), എല്‍. വിജയന്‍, എം.സുഭാഷ് (സെക്രട്ടറിമാര്‍) കണ്ണന്‍ രാജു, പി.എസ് ബിനോയി എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.