വൈദ്യുതി മുടങ്ങും

Tuesday 7 February 2017 11:12 pm IST

തിരുവനന്തപുരം: പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നവീകരണ ജോലികള്‍ക്കുവേണ്ടി വൈദ്യുതലൈന്‍ ഓഫ് ചെയ്യുന്നതിനാല്‍ അമ്പലക്കുന്ന്, മേലാംകോട് ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴിലുള്ള ഭാഗങ്ങളില്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍റ്റി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇസ്തിരിപ്പെട്ടി ലൈന്‍, പവിത്രനഗര്‍, പാടശ്ശേരി, പുത്തന്‍കോട്ട ഭാഗങ്ങളില്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കല്ലിംഗല്‍, കൊശമറ്റം, പെരുംതറ, വല്ലത്തോട്, തൃപ്പാദപുരം, ഓഷ്യാനെസ് ഫഌറ്റുകള്‍ ഭാഗങ്ങളില്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ വൈദ്യുതിമുടങ്ങും. ശ്രീവരാഹം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുഴിവിളാകം, എഫ്‌സിഐ, ഡോണ്‍ബോസ്‌കോ ഭാഗങ്ങളില്‍ ഇന്നു രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.