റിയാദ്: മക്കയിലെ പളളിക്ക് സമീപമുളള ക അബ ചുട്ടെരിക്കാനുളള നീക്കം തകര്‍ത്തു, കഅബയ്ക്ക് മേല്‍ പെട്രോളൊഴിച്ച് കത്തിയ്ക്കാനായിരുന്നു ശ്രമം.
സംഭവം കണ്ട ഒരാള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
മദീനയിലെ പ്രവാചകന്റെ പളളിയ്ക്ക് നേരെയും കഴിഞ്ഞ മെയില്‍ ആക്രമണം നടന്നിരുന്നു. ഈ സംഭവത്തില്‍ നാലു പോലീസുകാരും അക്രമിയും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: