ഐബിപിഎസ്(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്) സ്പെഷ്യലിസ്റ്റ് ഓഫീസര്‍ 6ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
4000 ഒഴിവുകളിലേയ്ക്ക് നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. 20 ബാങ്കുകളാണ് ഐബിപിഎസ് നടത്തിയ റിക്രൂട്ട്മെന്റില്‍ പങ്കെടുത്തത്.
പരീക്ഷാ ഫലം ibps.in എന്ന വെബ് സൈറ്റിലൂടെ അറിയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: