ചണ്ഡീഗഢ്: ഹരിയാനയില്‍ കാലികളെ കടത്തുന്ന സംഘം എന്‍എസ്ജി ക്യാമ്പില്‍ അതിക്രമിച്ച് കയറി. നാല് പേരടങ്ങുന്ന സംഘമാണ് മനേസറിലുള്ള എന്‍എസ്ജി ക്യാമ്പിലേക്ക് തിങ്കളാഴ്ച രാത്രി അതിക്രമിച്ച് കടന്നത്.
ഇവര്‍ എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിക്കുകയും ടൗരു, ഖേര്‍ക്കി ടൗല എന്നീ രണ്ട് പോലീസ് ചെക്ക് പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: