ബംഗളൂരു: കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് വിജയ് മല്ല്യയുടെ യുണൈറ്റഡ് ബ്രെവറിസ് ഹോള്‍ഡിങ്സ് ലിമിറ്റഡ് (യുബിഎച്ച്എല്‍) പൂട്ടാന്‍ കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവ്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ബിഎന്‍പി പാരിബ, എയ്റോ എഞ്ചിന്‍സ്, റോള്‍സ് റോയ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് നല്‍കാനുള്ള കുടിശ്ശികയായ 146 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുവേണ്ടിയാണ് മാതൃകാ സ്ഥാപനമായ യുബിഎച്ച്എല്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് വിനീത കോത്താരിയുടേതാണ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: