പ്രതിഷ്ഠാദിനാഷോഷവും മഹാശിവരാത്രി മഹോത്സവവും

Monday 19 June 2017 3:22 pm IST

കാസര്‍കോട്: പറക്കില ശ്രീ മഹാദേവ ശാസ്താ വിനായക ക്ഷേത്ര പ്രതിഷ്ഠാ ദിനാഷോഷവും, മഹാശിവരാത്രി മഹോത്സവവും 16, 24 തീയ്യതികളില്‍ നടക്കും. 16ന് രാവിലെ ഗണപതിഹോമം, 8ന് രുദ്രാഭിഷേകം, 11ന് നവകാഭിഷേകം, ഉച്ചക്ക് 12ന് മഹാപൂജ, വൈകുന്നേരം 5ന് സാമൂഹിക ശ്രീ സത്യനാരായണ പൂജ ആരംഭം, 6ന് ഭജന, രാത്രി 8ന് മഹാപൂജ, 10ന് മഹാമംഗളാരതി. 24ന് രാവിലെ ഗണപതിഹോമം, 8ന് ഉഷപൂജ, രുദ്രാഭിഷേകം, 10ന് യക്ഷഗാന കൂട്ടം, 11ന് നവകാഭിഷേകം, ഉച്ചക്ക് 12ന് മഹാപൂജ, 12.30ന് അന്നദാനം, വൈകുന്നേരം 6.30ന് ഭജന, രാത്രി 7ന് നൃത്യനൃത്തങ്ങള്‍, രാത്രി 8ന് മഹാപൂജ, 8.30ന് ഉത്സവം, ശ്രീഭൂതബലി, 9.30ന് നൃത്തവൈവിധ്യം, 10ന് ദേവന്റെ ഘോഷയാത്ര, ശ്രീ ശാസ്താ പാട്ട് ഉത്സവം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.