പാലിയേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവം

Wednesday 8 February 2017 9:20 pm IST

തിരുവല്ല:പാലിയേക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ തൈപ്പൂയോത്സവം ഇന്നും നാളെയും നടക്കും. ഇന്ന ് വൈകീട്ട് 7.15ന് കാവടി വിളക്ക്, നൃത്തസന്ധ്യ, സംഗീതസദസ്, കാവടിയാട്ടം, ഓട്ടന്‍തുള്ളല്‍, അന്നദാനം, എന്നിവയാണ് പ്രധാന പരിപാടികള്‍ . ഇന്ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം. രാവിലെ 7 നു വിശേഷാല്‍ പൂജ, 10.30.നു ഉച്ചപ്പൂജ,10.45 നു സ്‌കന്ദപുരാണ പരായ ണം,വൈകിട്ട് 6.45 നു ദീപാരാധന,7.15 നു. കാവടി വിളക്ക്, കരകം,പമ്പമേളം,ചെണ്ടമേളം,അഗ്‌നി കവടി, 9 മുതല്‍ നൃത്ത സന്ധ്യ,10 മുതല്‍ സംഗീത സദ സ്സു്, 10 നു രാവിലെ 6 നു ഗണപതി ഹോമം, 7.45 നു നവക പൂജ, ശ്രീ ബലി, 8.45 മുതല്‍ കവടിയാട്ടം., തിരുവറ്റ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി ശ്രീ വല്ലഭ ക്ഷേത്രം മാര്‍ക്കറ്റ് വഴി പാലിയേക്കര കൊട്ടാരം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും.11.30 മുതല്‍ ഓട്ടന്‍തുള്ളല്‍,ദേവനൃത്തം,അലങ്കാര കവടി,മായിലാട്ടം,കരകം,പമ്പ മേളം,ചെണ്ട മേളം, 12,45 നു കളഭാഭിഷേകം 1 മുതല്‍ അന്ന ദാനം, 2.15 മുതല്‍ സ്‌കന്ദ പുരാണം, 6.45 നു ദീപാരാധന, 7.30 മുതല്‍ സേവാ, രാത്രി 10.30 മുതല്‍ മിമിക്‌സ് തിരുവല്ല യുടെ മിനി എന്റര്‍ടൈന്മെന്റ് ഷോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.