പൊന്‍കുന്നം: ചിറക്കടവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 5ന് കൊടിക്കൂറയ്ക്ക് വരവേല്‍പ്പ്, 6.30ന് താഴമണ്‍മഠം കണ്ഠരര് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് അസി.ദേവസ്വം കമ്മീഷണര്‍ മുണ്ടക്കയം ഗ്രൂപ്പ് കെ. എ. രാധികാദേവി കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും.
രംഗമണ്ഡപത്തില്‍ വൈകിട്ട് 4ന് സംഗീതസദസ്. രാത്രി 7.30ന് കലാവേദിയില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. രാമചന്ദ്രന് ഭദ്രദീപം തെളിക്കും. 8ന് വീരമണിരാജു ആന്റ് പാര്‍ട്ടി ചെന്നൈ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: