നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്ത് 15 സ്ഥാനാര്‍ഥികള്‍. മത്സരരംഗത്തുളള സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിച്ചു. സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ചിഹ്നം എന്ന ക്രമത്തില്‍. ഒ.രാജഗോപാല്‍ ബിജെപി (താമര), എഫ്.ലോറന്‍സ് സിപിഎം (ചുറ്റിക അരിവാള്‍ നക്ഷത്രം), ആര്.സെല്‍വരാജ് ഐഎന്‍സി (കൈപ്പത്തി), ടി.ആര്.തങ്കരാജന് ആര്‍പിഐ(എ) (ടെലിവിഷന്‍), ഇ.വി.ഫിലിപ് സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ (മെഴുകുതിരി), ജെയ്ന്‍ വില്സന് സ്വത. (പട്ടം), കെ.ജി.മോഹനന് സ്വത. (ടേബിള്‍ ലാംബ്), ജെ.ആര്.ലിവിങ്ങ്സ്റ്റന്‍ റോസ് സ്വത. (ബാറ്ററി ടോര്‍ച്ച്), ലൈലാ സുന്ദരേശന് സ്വത. (ക്യാമറ), ജെ.ലോറന്‍സ് സ്വത. (ഗ്യാസ് സിലിണ്ടര്‍), ടി.ലോറന്‍സ് സ്വത. (ബാറ്റ്സ്മാന്), സത്യശീലന് സ്വത. (ടേബിള്‍), അഡ്വ. സുനില്‍ എം.കരണി സ്വത. (സ്ലേറ്റ്), സെല്‍വരാജ് സ്വത. (ഷട്ടില്‍), ടി.സെല്‍വരാജ് സ്വത. (ഫ്രോക്ക്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: