കറുകച്ചാല്‍: ചമ്പക്കര എന്‍എസ്എസ് കരയോഗ സംയുക്ത സമിതിയുടെ നേത്യത്വത്തില്‍ വിവിധ ഭക്തസമിതികളുടെയും ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ നെത്തല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവവും പൊങ്കാലയും 10 നു നടക്കും.രാവിലെ 5 ന് അഭിഷേകം 6 ന് ഗണപതിഹോമം 7 ന് എത്യത്ത പൂജ 8.30 ന് പൊങ്കാല ആരംഭം. 10 ന് കളഭാഭിഷേകം, പൊങ്കാല നിവേദ്യം, നിറമല 10.30 ന് ഉച്ചപൂജ , 6.30 ദീപക്കാഴ്ച , 7.30 ന് ഭജന , 9.30 ന് മംഗളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: