കറുകച്ചാല്‍ : പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന യജ്ഞത്തില്‍ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത് 400 കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, നെടുംകുന്നം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ സ്ക്കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികളാണ് പ്ലാസ്റ്റിക്ക് സമാഹരിച്ചത്. ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫ.ഡോ.ജോസഫ് പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റീ സൈക്ലിങ് പ്രക്രിയക്കു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: