കോട്ടയം: കേരള ഹിന്ദു ആന്‍ഡ് ഭരതര്‍ സര്‍വ്വീസ് സൊസൈറ്റി മള്ളൂശേരി ശാഖാ ഭാരവാഹികളായി പി.ജി.ഷാജി (പ്രസിഡന്റ്), എം.ജി. ശാരദ (വൈസ് പ്രസിഡന്റ്), ടി.കെ. രാജന് (സെക്രട്ടറി), എം.ജി. സുനില്‍ (ജോ.സെക്രട്ടറി), അനുപമ. പി.എസ് (ഖജാന്‍ജി), കെ.കെ. സജിമോന്‍, അജയ്.കെ.ബാലന് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. താലൂക്ക് യൂണിയന് സെക്രട്ടറി എം.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.ആര്. മുരളീധരന്, ജനറല്‍ സെക്രട്ടറി എം.ആര്. കൃഷ്ണന്‍കുട്ടി, സംഘടനാ സെക്രട്ടറി ടി.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: