കുറിച്ചി: ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനംനായര് സര്‍വ്വീസ് സൊസൈറ്റിയുടെ എഡ്യൂക്കേഷന്‍ സെക്രട്ടറി പ്രൊഫ. ആര്. പ്രസന്നകുമാര്‍ നിര്‍വ്വഹിച്ചു. രോഗ നിര്‍ണ്ണയത്തിനായി സ്കാനിംഗ്, എക്സ്റേ യൂണിറ്റുകള്‍, ഫിസിയോതെറാപ്പി, യോഗാതെറാപ്പി തുടങ്ങിയ അനുബന്ധ ചികിത്സാ സൗകര്യങ്ങള്‍ ഇനിമുതല്‍ ആശുപത്രിയില്‍ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: