കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം ജില്ലാ സംയുക്ത കമ്മിറ്റി നടന്നു. ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപി അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ പി .ഉദയഭാനു, കെ.ആര്. സുധീന്ദ്രന്‍, ജില്ലാ സെക്രട്ടറി നരിമറ്റം സദാനന്ദന്, ട്രഷറര്‍ രതീഷ് മാലം, ജോ.സെക്രട്ടറി സുരേഷ് കുമാര്‍ പാലാ, കോട്ടയം യൂണിയന് പ്രസിഡന്റ് എ. രാജന്, സെക്രട്ടറി കെ.കെ. രാജപ്പന്, ട്രഷറര്‍ പി.ജി. ചന്ദ്രബാബു, മഹിളാസംഘം ജില്ലാപ്രസിഡന്റ് സരസമ്മകൃഷ്ണന്, താലൂക്ക് പ്രസിഡന്റ് പൊന്നമ്മ ദാമോദരന്‍, സെക്രട്ടറി ഉഷാരാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: