കറുകച്ചാല്‍ : പാലയ്ക്കല്‍ സുരേഷിന്റെ ഹ്യദയംമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള ധനസമാഹരണത്തിന് നെടുംകുന്നം പഞ്ചായത്ത് ഒരുങ്ങുന്നു. ഒമ്പതു വാര്‍ഡുകളിലായി 19ന് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാണ് സമാഹരണം. ധന സമാഹരണത്തിനുള്ള വാര്‍ഡുതല കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായതായി പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാര്‍ അറിയിച്ചു.
രുഗ്മിണീ സ്വയംവര േ
പ്രതികരിക്കാൻ ഇവിടെ എഴുതുക: