തിരുവനന്തപുരം: ലോ അക്കാദമി സമരത്തെ ഒറ്റിയതിലൂടെ, എസ്എഫ്ഐ വര്‍ത്തമാനകാല യൂദാസുകളാണെന്ന് കേരള സമൂഹം തിരിച്ചറിഞ്ഞെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്.
ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, ദളിത് പീഡനത്തിന് ലക്ഷമി നായരെ അറസ്റ്റുചെയ്യുക തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്ത പക്ഷം എബിവിപി രണ്ടാം ഘട്ട സമരത്തിന് നേതൃത്വം നല്‍കും. കഴിഞ്ഞ 29 ദിവസമായി എബിവിപി അടക്കമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരം പൂര്‍ണ്ണ വിജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: