ഓലച്ചേരിക്കാവ് തിറമഹോത്സവം ഇന്നാരംഭിക്കും

Thursday 9 February 2017 6:07 pm IST

കണ്ണൂര്‍: തളാപ്പ് ശ്രീ ഓലച്ചേരിക്കാവ് തിറമഹോത്സവം ഇന്നാരംഭിക്കും. രാവിലെ 10 മണിക്ക് കാട്ടുമാടത്ത് ഇളയിടത്ത് ഈശാനന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം, 8.45നും 9.30നും ഇടയില്‍ കാവില്‍ കയറല്‍, വൈകിട്ട് കലവറ നിറക്കല്‍ ഘോഷയാത്ര, രാത്രി 10ന് വിവിധ കലാപരിപാടികള്‍, 11ന് പുലര്‍ച്ചെ 2 മണിക്ക് കാരണവര്‍ തെയ്യം, 5ന് ഗുളികന്‍ തെയ്യം, തുടര്‍ന്ന് തിരുവപ്പന, 12ന് പുലര്‍ച്ചെ കതിവന്നൂര്‍ വീരന്റെ പുറപ്പാട്, രാവിലെ 7.30ന് ഭഗവതി, വൈകിട്ട് കാവില്‍ നിന്ന് ഇറങ്ങല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.