പയ്യന്നൂര്‍: സനാതന്‍ ഹിത ചിന്തകിന്റെ എട്ടാമത് സാമൂഹിക സത്യനാരായണ പൂജയും മഹാസത്സംഗവും 10ന് വിഠാബ ക്ഷേത്രസന്നിധിയില്‍ നടക്കും. രാവിലെ 7.30 ന് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ സത്സംഗം നടക്കും. 9.15ന് ധാര്മ്മിസഭ കൈമല്യാനന്ദാശ്രമം സ്വാമി കൈവല്യാനന്ദ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയാകും. തുടര്‍ന്ന് സത്യനാരായണ പൂജ, പൂര്‍ണ്ണാഹുതി എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: