പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി മേഖലയില്‍ എച്ച്വണ്എന്വണ് പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.
എച്ച്വണ്എന്വണ് വൈറസിന്റെ സാന്നിദ്ധ്യം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡില്‍ വീട്ടമ്മയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോധവല്‍ക്കരണ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിനിധികളും വോളന്റിയേര്സ്സും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മേഖലയില്‍ സജീവമാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: