ഏറ്റുമാനൂര്‍: വടക്കേനടറസിഡന്സ് വെല്‍ഫയര്‍ അസോസിയേഷന് ഭാരവാഹികളായി രാജശേഖര കൈമള്‍(പ്രസിഡന്റ് ), മനോരമ തമ്പുരാട്ടി (വൈസ് പ്രസി.)രാധാകൃഷ്ണന് ഇഞ്ചക്കാട്ടില്‍ (സെക്രട്ടറി) കെ.എന്‍.ശ്രീകുമാര്‍ (ജോ. സെക്രട്ടറി) എന്‍.സോമവര്‍മ്മ (ട്രഷന്‍), കെ.പി.രാമചന്ദ്രന് നായര്‍ ,പി .പി .സാബു, കെ .എസ് .ഗിരീഷ് കുമാര്‍ ,പി .എസ്.അശോക് കുമാര്‍ ,ഡി.രജ്ഞിത്ത് ,ലളിത.എം.നായര്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും ,ഓഡിറ്റേഴ്സായി കെ.എന്‍.സോമദാസ് ,എന്‍.പ്രസന്നവര്മ്മ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: