കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പത്താമുദയ മഹോത്സവ നടത്തിപ്പിലേക്ക് സി.ജി.വാസുദേവന്‍ നായര്‍ പ്രസിഡന്റും രഘുരാജന്‍ വൈസ് പ്രസിഡന്റും കെ.ടി കണ്ണന് സെക്രട്ടറി, എം.ജി.ചന്ദ്രശേഖരപിള്ള, സെക്രട്ടറി രാജീവന് നായര്‍ ഖജാന്‍ജിയും ഉത്സവകമ്മിറ്റി കണ്‍വീനറായി വൈദ്യനാഥനെയും പൊതുയോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: