ആലക്കോട്: റോഡ് കയ്യേറ്റത്തിനെതിരെ ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കല്ലൊടി കാവുംകുടി റോഡിന്റെ ഓട കയ്യേറി സ്വകാര്യ വ്യക്തി മതില് നിര്‍മ്മിക്കുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അനധികൃത നിര്‍മ്മാണം തടയണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: