വിഎസിന്‍റെ കത്തിനെക്കുറിച്ച് അറിയില്ല: കോടിയേരി

Sunday 20 May 2012 2:41 pm IST

തിരുവനന്തപുരം: സിപിഎം കേന്ദ്ര നേതൃത്വത്തിന് വി.എസ്. അച്യുതാനന്ദന്‍ അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്നു പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്ത ശേഷം പ്രതികരണം ആരായുന്നു. അറിയാത്ത കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.