കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തില്‍ അവസര്‍ എന്ന വിദ്യാഭ്യാസ പദ്ധതി കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ.ടി.അശോകന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരായ യുവതീ യുവാക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ നേടാന്‍ ആവശ്യമായ തൊഴില്‍ പരിശീലനവും തുടര്‍ന്ന് തൊഴിലും നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ചേമ്പര്‍ പ്രസിഡണ്ട് സി.വി.ദീപക് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: